SPECIAL REPORTസുരക്ഷാ കാരണങ്ങളാല്‍ പാക് എയര്‍ ലൈനിന് ബ്രിട്ടന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ പാക്കിസ്ഥാന് സമ്മതിച്ചു; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്ത റോച്ച്ഡെയില്‍ ഗ്രൂമിങ് സംഘത്തെ ബ്രിട്ടന് നാട് കടത്തും; ക്രിമിനല്‍ സംഘം ഇനി പാക്കിസ്ഥാനിലേക്ക്പ്രത്യേക ലേഖകൻ18 July 2025 7:10 AM IST